ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര പരമ്പരാഗത മത്സ്യബന്ധനത്തിന്റെയും, മത്സ്യക്കൃഷിയുടെയും വർഷാചരണത്തിന്റെ ഭാഗമായി ഡിസംബർ 24 മുതൽ 28 വരെ വൈപ്പിനിൽ മത്സ്യോത്സവം സംഘടിപ്പിക്കാൻ തീരുമാനം. വൈപ്പിൻ മണ്ഡലത്തിലെ ഞാറക്കൽ ജയ്‌ഹിന്ദ് മൈതാനത്തിലാണ് മത്സ്യോത്സവം നടത്തുന്നത്. വിവിധ വകുപ്പുകൾ,...