റിപ്പോര്‍ട്ട്
കൊടുങ്ങല്ലൂര്‍: വോട്ടുചെയ്യാന്‍ വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെ ഗൃഹനാഥന്‍ കുഴഞ്ഞുവീണ്‌ മരിച്ചു. മതിലകം കുളിമുട്ടം എമ്മാട്‌ കാടുവെട്ടി പരേതനായ ബാലന്‍റെ മകന്‍ സനല്‍ എന്നുവിളിക്കുന്ന സുനില്‍ കുമാര്‍(50) ആണ്‌ മരിച്ചത്‌. കുളിമുട്ടം പൊക്കളായില്‍ കട നടത്തുന്ന...