
റിപ്പോര്‍ട്ട്
വയനാട് : മീനങ്ങാടി കുമ്പളേരി സ്വദേശി നെല്ലിക്കല്‍ വീട്ടില്‍ മത്തായി (71) ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. കിഡ്‌നി രോഗിയായ ഇദ്ദേഹം ഡയാലിസിസിന് പോയപ്പോള്‍ നടത്തിയ കോവിഡ് പരിശോധനയില്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഒക്ടോബര്‍...
