ആലപ്പുഴ: വോട്ടർ ബോധവൽക്കരണവുമായി ‘ബാലറ്റ് ബോട്ട്’ യാത്ര ആരംഭിച്ചു

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ ബോധവത്കരണ പരിപാടിയായ സ്വീപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന സേവ് ദ ഡേറ്റ് ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ” ബാലറ്റ് ബോട്ട്” യാത്ര ആരംഭിച്ചു.ആലപ്പുഴ മാത ബോട്ട് ജട്ടിയിൽ നിന്ന് ആരംഭിച്ച  ബാലറ്റ് ബോട്ടിന്റെ ആദ്യയാത്ര ജില്ലാകലക്ടര്‍ എ. …

ആലപ്പുഴ: വോട്ടർ ബോധവൽക്കരണവുമായി ‘ബാലറ്റ് ബോട്ട്’ യാത്ര ആരംഭിച്ചു Read More