
റിപ്പോര്‍ട്ട്
കശ്മീരില്‍ ഭീകരപ്രവര്‍ത്തനം സജീവമാക്കാന്‍ താലിബാന് പിന്തുണ തേടി ഭീകരന് മസൂദ് അസര്‍ അഫ്ഗാനില്‍
By ന്യൂസ് ഡെസ്ക്
•
August 28, 2021
ന്യൂഡല്‍ഹി: കശ്മീര്‍ താഴ്വരയില് ഭീകരപ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ താലിബാന് പിന്തുണ തേടി ജയ്ഷെ മുഹമ്മദിന്റെ മേധാവി സൂദ് അസര്‍ അഫ്ഗാനില്‍. ഓഗസ്റ്റ് മൂന്നാംവാരം കാണ്ഡഹാറിലെത്തിയാണ് താലിബാന് ഉന്നതരുമായി മസൂദ് ചര്‍ച്ച നടത്തിയത്. കശ്മീര്‍ താഴ്വരയില് ഭീകരപ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ പിന്തുണ തേടിയായിരുന്നു സന്ദര്‍ശനം. താലിബാന്റെ...
Read full story

