
റിപ്പോര്‍ട്ട്
പൂനെ: കൊവിഷീല്‍ഡ് വാക്സിന്‍ ഉത്പാദകരായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പൂനെയിലെ പ്ലാന്റില്‍ വൻ തീപിടുത്തം. 21/01/21 വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പൂണനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ടെര്‍മിനല്‍ ഒന്നിന് സമീപം തീപിടുത്തമുണ്ടായത്. ഇന്ത്യയിലെ മൂന്ന്...
