
റിപ്പോര്‍ട്ട്
ഓംചേരി എൻ.എൻ പിള്ളയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം
By ന്യൂസ് ഡെസ്ക്
•
August 24, 2021
ന്യൂഡൽഹി: പ്രൊഫ. ഓംചേരി എൻ.എൻ പിള്ളയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം. 2020ലെ പുരസ്കാരത്തിനാണ് ഓംചേരി അർഹനായത്. 'ആകസ്മികം' എന്ന പേരിലുള്ള ഓർമക്കുറിപ്പുകളുടെ സമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയും മംഗളപത്രവും ഫലകവും അടങ്ങുന്നതാണ് അക്കാദമി പുരസ്കാരം. പ്രശസ്തനായ മലയാള...
Read full story

