
റിപ്പോര്‍ട്ട്
കാറുകളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി മാരുതി സുസുക്കി
By ന്യൂസ് ഡെസ്ക്
•
December 3, 2022
ന്യൂഡല്‍ഹി: കാറുകളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി. രാജ്യത്തും ആഗോളതലത്തിലുമുള്ള പണപ്പെരുപ്പവും സമീപകാലത്തായുള്ള നിയന്ത്രണങ്ങളുമെല്ലാം പരിഗണിച്ചാണ് വില വര്‍ധനയിലേക്ക് നീങ്ങുന്നതെന്ന് കമ്പനി അറിയിച്ചു. 2023 ജനുവരി മുതലാണ് വിലവര്‍ധന നിലവില്‍ വരിക. അതേസമയം വില വര്‍ധനയില്‍...
Read full story




