
ദുബായ്: ദുബായ് ഓപ്പണ്‍ ടെന്നീസില്‍ ആദ്യ മത്സരത്തില്‍ തോറ്റ് സാനിയ മിര്‍സയും യു.എസിന്റെ മാസിസണ്‍ കീസും പുറത്ത്. വനിതാ ഡബിള്‍സ് ഒന്നാം റൗണ്ടില്‍ റഷ്യയുടെ വെറോണിക്ക കുഡെര്‍മെറ്റോവ-ലുഡ്മില സാംസോനോവ സഖ്യത്തോടാണ് സാനിയ സഖ്യം തോറ്റത്. സ്‌കോര്‍ 6-4, 6-0. ദുബായ് ഓപ്പണ്‍...
Read full story

