റിപ്പോര്‍ട്ട്
വിവാഹിതയായ സ്ത്രീയെ കൂട്ട ബലാത്സംഗം ചെയ്ത കേസ് : പ്രതികൾക്ക് 10 വർഷം കഠിനതടവും 50000 രൂപ പിഴയും
By ന്യൂസ് ഡെസ്ക്
•
November 12, 2025
തിരുവനന്തപുരം: വിവാഹിതയായ സ്ത്രീയെ സുഹൃത്തുക്കൾ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്ത കേസിൽ പോലീസുകാരനുൾപ്പെടെ മൂന്നു പ്രതികൾക്ക് 10 വർഷം കഠിനതടവും 50000 രൂപ വീതം പിഴയും കോടതി ശിക്ഷ വിധിച്ചു. വിവാഹിതയായ നെയ്യാറ്റിൻകര സ്വദേശിനിയായ യുവതിയെ പ്രണയം നടിച്ച് ഒന്നാം പ്രതി...
Read full story

