
അറിയിപ്പുകള്
കാവാലം സർക്കാർ ടെക്‌നിക്കൽ ഹൈസ്കൂളില്‍ എട്ടാം ക്ലാസിലെ പ്രവേശനം
By ന്യൂസ് ഡെസ്‌ക്
•
March 18, 2021
ആലപ്പുഴ: കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കാവാലം സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിലേക്ക് 2021-22 അധ്യായനവർഷത്തേയ്ക്കുള്ള എട്ടാം ക്ലാസിലെ പ്രവേശന നടപടികൾ ഓൺലൈൻ മുഖേന ആരംഭിച്ചു. പ്രവേശനം ലഭിക്കേണ്ട വിദ്യാർഥികൾ www.polyadmission.org/ths എന്ന വെബ്‌സൈറ്റിലൂടെയോ സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്‌ക്...
Read full story

