മാർബിൾ ഇറക്കുന്നതിനിടെ അപകടം: ഒരാൾ മരിച്ചു, മൂന്നുപേർക്ക് പരിക്ക്

December 18, 2021

തിരുവനന്തപുരം : തിരുവനന്തപുരം വെള്ളയമ്പലത്ത് ഫ്ലാറ്റ് നിർമാണ സൈറ്റിൽ ഉണ്ടായ അപകടത്തിൽ ഒരു നിർമാണ തൊഴിലാളി മരിച്ചു. തമിഴ്നാട് സ്വദേശി കിംഗ്‌സിൽ (30) ആണ് മരിച്ചത്. ഫ്ലാറ്റ് നിർമ്മാണത്തിന് എത്തിച്ച മാർബിൾ ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മാർബിൾ തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. വൈകീട്ട് …