ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ആയ ലിബർട്ടി ബഷീർ മരക്കാർ അറബിക്കടലിന്റെ സിംഹം പ്രദർശിപ്പിക്കാൻ തയ്യാറാണെന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകരോട് ഇതേ കുറിച്ച് സംസാരിക്കുമെന്നും തീരുമാനങ്ങൾ അറിയിക്കുമെന്നും പറഞ്ഞു. ഫിയോക്കിന്റെ കീഴിൽ ഇരുന്നൂറോളം തിയേറ്ററുകൾ...