
അണ്ടർ 15 ലെജൻഡ് മറഡോണ കപ്പിൽ 07/01/23 ശനിയാഴ്ച കിരീട പോര്. ഫൈനലിൽ ഗോകുലം കേരള എഫ്‌സി എൻഎൻഎംഎച്ച്എസ്എസ് എഫ്‌സിയെ നേരിടും. വൈകിട്ട് മൂന്നിനാണ് കൗമാരക്കാരുടെ ആവേശ പോരാട്ടം. മന്ത്രി പി രാജീവ് സമ്മാനദാനം നിർവ്വഹിക്കും. ഐ ലീഗിൽ കുതിക്കുന്ന സീനിയർ...
Read full story

