വയനാട്: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. വയനാട് സ്വദേശി വിജിത് വിജയന്‍ ആണ് അറസ്റ്റിലായത്. കൊച്ചി എന്‍ഐഎ വയനാട്ടില്‍ നിന്നാണ് വിജയനെ അറസ്റ്റ് ചെയ്തത്. . പന്തീരാങ്കാവ് കേസിലെ നാലാം പ്രതിയാണ് വിജയന്‍...
Read full story