റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: സ്വകാര്യമേഖലയിലെ 75 ശതമാനം തൊഴിലവസരങ്ങളും ഹരിയാനയിലെ പ്രദേശവാസികള്‍ക്ക് സംവരണം ചെയ്യുന്ന ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അനുമതി. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖത്താറിന്റെ അധ്യക്ഷതയില്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഹരിയാന സ്റ്റേറ്റ്...