പാലക്കാട് | സ്റ്റേഷന്‍ വളപ്പില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിച്ച മണ്ണാര്‍ക്കാട് പോലീസിന് നഗരസഭ പിഴയിട്ടു. പിഴയായ 5000 രൂപ 15 ദിവസത്തിനകം അടക്കണമെന്നും അല്ലാത്ത പക്ഷം പ്രോസിക്യൂഷന്‍ നടപടി നേരിടേണ്ടിവരുമെന്ന് കാണിച്ച് നഗരസഭാ സെക്രട്ടറി...