റിപ്പോര്‍ട്ട്
ഏലൂർ നഗരസഭയിൽ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുന്നതിന്റെ ഭാഗമായി പഴയ പൈപ്പുകൾ മാറ്റി പുതിയ പിവിസി പൈപ്പുകൾ സ്ഥാപിക്കുന്നതിന്റെ  രണ്ടാം ഘട്ടം ആരംഭിച്ചു. 70 ലക്ഷം രൂപയുടെ ജോലികളാണ് തുടങ്ങിയത്. ആദ്യ ഘട്ടം 60...