മഞ്ജു വാര്യര്‍ വീണ്ടും തമിഴില്‍;

August 24, 2023

മനു ആനന്ദ് സംവിധാനം ചെയ്ത്ആര്യയും ഗൗതം കാര്‍ത്തിക്കും പ്രധാന വേഷത്തിലെത്തുന്ന ആക്ഷന്‍ എന്റര്‍ടെയിനറായ ‘മിസ്റ്റര്‍ എക്‌സി’ലൂടെയാണ് മഞ്ജു വാര്യര്‍ വീണ്ടും തമിഴിലെത്തുന്നത്. മഞ്ജു വാര്യരുടെ മൂന്നാമത്തെ തമിഴ് ചിത്രമാണ് ‘മിസ്റ്റര്‍ എക്‌സ്’. പ്രിന്‍സ് പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ശരത്കുമാര്‍, …

താനൂർ ബോട്ടപകടം: സങ്കടം പങ്കിട്ട് മഞ്ജുവാര്യർ

May 9, 2023

മലപ്പുറം: താനൂർ ബോട്ടപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അ‌ർപ്പിച്ച് മഞ്ജുവാര്യർ രംഗത്ത്. ഇന്നലെ വരെ നമുക്കൊപ്പമുണ്ടായിരുന്ന 22 പേർ ഇന്ന് ഇല്ല എന്നത് ഒരുപാട് സങ്കടപ്പെടുത്തുന്നുവെന്ന് മഞ്ജു പറഞ്ഞു. അവരുടെ ചിരി നിമിഷങ്ങൾ മുങ്ങിപ്പോയത് നമ്മുടെയെല്ലാം വേദനയിലേക്കാണെന്നും നിത്യതയിൽ അവർ സ്വസ്ഥരായിരിക്കട്ടെയെന്നും മഞ്ജു …

ദിലീപിന്റെ ഉള്‍പ്പെടെ ശബ്ദം തിരിച്ചറിയുന്നതില്‍ മഞ്ജുവിന്റെ മൊഴി നിര്‍ണായകമാകും

February 8, 2023

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതു ദിലീപിന്റെ ശബ്ദം തിരിച്ചറിയുന്നതിനുവേണ്ടി. കേസില്‍ 34-ാം സാക്ഷിയായ മഞ്ജുവിനെ വ്യാഴാഴ്ച (16-02-23) യാണു വിസ്തരിക്കുന്നത്. മഞ്ജു വാരിയരെ നേരത്തേ വിസ്തരിച്ചിരുന്നു. അന്നു മഞ്ജു കൂറുമാറിയിരുന്നില്ല. ഇരയ്‌ക്കൊപ്പമാണു നിന്നത്. മറ്റു പല …

അജിത് ചിത്രം തുനിവില്‍ കണ്മണി ആയി മഞ്ജു വാര്യര്‍

December 31, 2022

2023ല്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അജിത്ത് പുതിയ അവതാരത്തില്‍ എത്തുന്ന ചിത്രമാണ് തുനിവ്.ഈ എച്ച്‌ വിനോദ് ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ ഇന്ന് റിലീസ് ചെയ്യും. അജിത്കുമാറിനെ ഇതുവരെ കാണാത്ത ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് സംവിധായകന്‍ എച്ച്‌ വിനോദ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ …

കാപ്പയുടെ ചിത്രീകരണം തിരുവനന്തപുരത്ത്

July 19, 2022

പ്രിഥ്വിരാജ് ആസിഫ് അലി, മഞ്ജു വാര്യര്‍, അന്ന ബെന്‍, ഇന്ദ്രന്‍സ്, നന്ദു തുടങ്ങി അറുപതോളം താരങ്ങള്‍ ഒന്നിക്കുന്ന കാപ്പ എന്ന ചിത്രത്തിന്റെ ചിത്രീകരണം ജൂലായ് 15 ന് തിരുവനന്തപുരത്ത് ആരംഭിച്ചു. കടുവയുടെ വിജയത്തിന് ശേഷം പ്രിഥ്വിരാജും ഷാജി കൈലാസും വീണ്ടും ഒന്നിക്കുന്ന …

എ കെ 61 ൽ അജിത്തിന്റെ നായിക മഞ്ജുവാര്യർ

May 6, 2022

വെട്രിമാരന്‍ ചിത്രമായ അസുരന് ശേഷം മഞ്ജു വാര്യര്‍ വീണ്ടും എകെ 61ലൂടെ തമിഴ് സിനിമയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. എകെ 61 എന്ന് താല്ക്കാലികമായി പേരിട്ടിട്ടുള്ള ഈ ചിത്രത്തിൽ അജിത് കുമാറാണ് കേന്ദ്ര കഥാപാത്രമായെത്തുന്നത്. ചിത്രമാണിത്. എന്നാൽ മഞ്ജു പ്രധാന വേഷത്തിലെത്തുന്നു എന്നത് സംബന്ധിച്ച്‌ …

വധഗൂഢാലോചന കേസിൽ നടി മഞ്ജു വാര്യരുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. മൊഴിയെടുക്കൽ മൂന്നരമണിക്കൂറോളം

April 23, 2022

കൊച്ചി: വധഗൂഢാലോചന കേസിൽ നടി മഞ്ജു വാര്യരുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വെച്ചാണ് മൊഴിയെടുത്തത്. മൂന്നരമണിക്കൂറോളം മൊഴിയെടുക്കൽ നീണ്ടുനിന്നുവെന്നാണ് സൂചനകൾ . ദിലീപിന്റെ ഫോണിൽ നിന്നും വീണ്ടെടുത്ത ചാറ്റുകളെക്കുറിച്ചും ഓഡിയോ സന്ദേശങ്ങളെക്കുറിച്ചും മഞ്ജുവിനോട് അന്വേഷണ സംഘം …

നടി ആക്രമിക്കപ്പെട്ട കേസ്: മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി

April 10, 2022

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. കൊച്ചിയില്‍ വെച്ചായിരുന്നു മൊഴിയെടുക്കല്‍ നടന്നത്. കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറിയിട്ടള്ള ദിലീപിന്റെ അടക്കമുള്ളവരുടെ ശബ്ദ …

പടവെട്ടിന്റെ സെക്കൻഡ് ലുക്ക് പുറത്ത്

October 21, 2021

ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന എന്ന ചിത്രമാണ് പടവെട്ട് . നിവിൻ പോളി നായകനാകുന്ന ഈ ചിത്രം ആദ്യമായി മഞ്ജുവാര്യരും നിവിൻ പോളിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ്. ചിത്രത്തിൻറെ സെക്കൻഡ് പോസ്റ്റർ പുറത്തുവിട്ടു. മനുഷ്യൻ ഉള്ളിടത്തോളം കാലം സംഘർഷവും പോരാട്ടവും അതിജീവനവും …

‘മേരി ആവാസ് സുനോ’ ജയസൂര്യ- മഞ്‍ജു വാര്യർ ചിത്രം ചിത്രീകരണം പൂര്‍ത്തിയായി

July 25, 2021

ആ​ദ്യമായി ജയസൂര്യയും മഞ്ജു വാര്യര്യരും ഒന്നിക്കുന്ന ചിത്രം ‘മേരി ആവാസ് സുനോ‘യുടെ ചിത്രീകരണം പൂര്‍ത്തിയായി. ശിവദയാണ് മറ്റൊരു നായിക. ജോണി ആന്റണി, സുധീർ കരമന, എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ചിത്രം റേഡിയോ ജോക്കിയുടെ കഥയാണ് പറയുന്നത്. …