കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ചരിത്ര നോവലിനെ ആധാരമാക്കിയെടുത്ത പൊന്നിയിന്‍ സെല്‍വന്റെ വിജയം ആഘോഷിക്കുകയാണ് നിര്‍മ്മാതാക്കള്‍. മണിരത്നത്തിന്റെ ചിരിത്ര സിനിമ 'പൊന്നിയിന്‍ സെല്‍വന്‍' ഒടിടിയിലും വന്‍ സ്വീകാര്യത നേടുകയാണ്. തമിഴ്‍നാട്ടില്‍ നിന്ന് മാത്രം പൊന്നിയിന്‍ സെല്‍വന്‍ നേടിയത്...