കോഴിക്കോട്: ഒളോപ്പാറയില്‍ പുഴയോര ടൂറിസത്തിന് പദ്ധതി തയ്യാറാക്കും

July 20, 2021

കോഴിക്കോട്: ചേളന്നൂര്‍ പഞ്ചായത്തിലെ ഒളോപ്പാറയില്‍ പുഴയോര ടൂറിസത്തിന് പദ്ധതി തയ്യാറാക്കാന്‍ തീരുമാനം. പ്രദേശത്തെ ടൂറിസം സാധ്യതകള്‍ വിലയിരുത്തുന്നതിന് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് യോഗം ചേര്‍ന്നു.  കക്കോടി, …