ന്യൂഡല്‍ഹി: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ 'ബഡേ ഭായ്' (വല്ല്യേട്ടന്‍) എന്ന് വിശേഷിപ്പിച്ച് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദു. പാകിസ്താനിലെ കര്‍താര്‍പുര്‍ സാഹിബ് ഗുരുദ്വാര സന്ദര്‍ശിക്കാനായി എത്തിയപ്പോഴായിരുന്നു സംഭവം. കര്‍താര്‍പുര്‍ ഇടനാഴിയിലൂടെ എത്തിയ സിദ്ദുവിനെ പാക് പ്രതിനിധി മുഹമ്മദ്...
Read full story