റിപ്പോര്‍ട്ട്
തിരുവനന്തപുരം: തലസ്ഥാനത്തെ ചില കോൺഗ്രസ്സ് എംഎൽഎമാർക്ക് ബിജെപി ബന്ധമുണ്ടെന്ന് കെപിസിസി അവലോകനയോഗത്തിനിടെ ആക്ഷേപം. കെപിസിസി സെക്രട്ടറി മണക്കാട് സുരേഷാണ് ആരോപണം ഉന്നയിച്ചത്. തലസ്ഥാനത്ത് പാര്‍ട്ടി നേതാക്കള്‍ക്ക് ബിജെപിയുമായി ധാരണയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. തലസ്ഥാനത്ത് തുടര്‍ച്ചയായി...