റിപ്പോര്‍ട്ട്
അമ്മയില്‍നിന്ന് പിരിഞ്ഞ് റോഡരികിൽപെട്ട പുള്ളിപ്പുലിക്കുഞ്ഞിന് രക്ഷകനായി നാട്ടുകാരന്
By ന്യൂസ് ഡെസ്ക്
•
August 13, 2025
ഷിംല: അമ്മയില്‍നിന്ന് പിരിഞ്ഞ് റോഡരികിൽപെട്ട പുള്ളിപ്പുലിക്കുഞ്ഞിനെ രക്ഷിച്ച് വനപാലകര്‍ക്കരികില്‍ എത്തിച്ചു. ഹിമാചല്‍ പ്രദേശിലെ ഷിംലയിലാണ് സംഭവം.കോട്ഖായി സ്വദേശി അങ്കുഷ് ചൗഹാന് ആണ് പുലിക്കുഞ്ഞിനെ രക്ഷിച്ച് വനപാലകര്‍ക്കരികില്‍ എത്തിച്ചത്. വഴിയരികില്‍നിന്നും രക്ഷിച്ച് കൊണ്ടുപോകവേ കാറിലെ യാത്ര ആസ്വദിക്കുന്ന പുലിക്കുഞ്ഞിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി...
Read full story

