
റിപ്പോര്‍ട്ട്
വെള്ളിയാമറ്റം: സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി അറസ്റ്റില്‍. കിഴക്കേമേത്തൊട്ടി തൈപ്ലാക്കല്‍ ശരത്തി (22) നെയാണ് കാഞ്ഞാര്‍ പോലീസ് അറസ്റ്റുചെയ്തത്. വിവാഹവാഗ്ദാനം നല്കി രണ്ടുവര്‍ഷമായി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെയും പ്രതിയുടെയും വീട്ടില്‍വെച്ചായിരുന്നു പീഡനം....
