കൊച്ചി: പണ്ട് പ്രേം നസീറിന്റെ കാലഘട്ടത്തില്‍ സിനിമയില്‍ സൗന്ദര്യം വേണമെന്ന ഒരു ധാരണയുണ്ടായിരുന്നു. ഭയങ്കര ഭംഗിയുള്ള ആളുകളും വടിവൊത്ത ശരീരവും മാത്രമുള്ളവരായിരുന്നു സിനിമയില്‍. ഒരു അഭിമുഖത്തിൽ പഴയ കാല സിനിമാ ജീവിതത്തെ കുറിച്ചുള്ള ഓർമകൾ വിവരിക്കുകയാണ് മാമുക്കോയ. പഴയ കാല സിനിമകൾ …