റിപ്പോര്‍ട്ട്
തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ മമത ബാനര്‍ജി ജനുവരി അവസാനം കേരളത്തില്‍ എത്തും
By ന്യൂസ് ഡെസ്ക്
•
January 11, 2025
കൽക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയുമായ മമത ബാനര്‍ജി ജനുവരി അവസാനം കേരളത്തില്‍ എത്തും. പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ കേരള കോര്‍ഡിനേറ്ററായി ചുമതലയേറ്റത്തിന് പിന്നാലെയാണ് മമത കേരളത്തില്‍ എത്തുന്നത്. നിലവില്‍ എംഎല്‍എ ആയ പി വി അന്‍വര്‍...
Read full story

