എറണാകുളം: വാഹന ലേലം

November 5, 2021

കൊച്ചി: എറണാകുളം എക്‌സൈസ് ഡിവിഷനിലെ വിവിധ അബ്കാരി/എന്‍.ഡി.പി.എസ് കേസുകളില്‍ പിടിച്ചെടുത്തിട്ടുളളതും സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയിട്ടുളളതുമായ 45 വാഹനങ്ങള്‍ എറണാകുളം എക്‌സ്‌സൈസ് ഡെപ്യൂട്ടീ കമ്മിഷണര്‍ നിലവിലുളള ലേല വ്യവസ്ഥകള്‍ക്കു വിധേയമായി നവംബര്‍ 20-ന് രാവിലെ 11-ന് നിലവിലുളള കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാമല എക്‌സൈസ് …