കൊറോണ മൂലമുള്ള കോവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് രാജ്യത്ത് അടച്ചിട്ട സിനിമാ തിയേറ്ററുകള്‍ തുറക്കുന്നു
ന്യൂഡല്‍ഹി : കൊറോണ മൂലമുള്ള കോവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് രാജ്യത്ത് അടച്ചിട്ട സിനിമാ തിയേറ്ററുകള്‍ തുറക്കുന്നു. ലോക്ഡൗണിന്റെ ഭാഗമായി മാര്‍ച്ചിലാണ് തിയേറ്ററുകള്‍ അടച്ചത്. അണ്‍ലോക്ക് നാലാം ഘട്ടത്തില്‍ തിയേറ്ററുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ഉന്നതാധികാരസമിതി കേന്ദ്രസര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തു. അടുത്ത മാസം സെപ്റ്റംബര്‍ …