റിപ്പോര്‍ട്ട്
കൊച്ചി : ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ചിത്രത്തിന്റെ 77 ദിവസം നീണ്ട് നിന്ന രാജസ്ഥാനിലെ ചിത്രികരണം പൂർത്തിയാക്കി. ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്ത്, ബുദ്ധിമുട്ടുകള്‍...