ഒരു സിനിമയുടെ കഥ എത്രത്തോളം താഴോട്ട് വരുന്നോ അത്രത്തോളം ആ സിനിമക്ക് ഉയരങ്ങളിലേക്ക് എത്താൻ സാധിക്കും… മഹേഷ് നാരായണൻ

November 23, 2021

മാലിക്, സി യു സൂൺ, ഉയരെ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകമനസ്സിൽ ഇതിൽ ഇടം നേടിയ സംവിധായകനാണ് മഹേഷ് നാരായണൻ. താൻ ചെയ്യുന്ന സിനിമകളിലൊക്കെയും പുതുമ കൊണ്ടുവരാൻ ശ്രമിക്കുന്ന മഹേഷ് രാത്രിമഴ എന്ന ചിത്രത്തിലൂടെയാണ് തന്റെ സിനിമ ജീവിതം ആരംഭിച്ചത്. മാലിക് …

ഫഹദിനൊപ്പം ഒരു സിനിമ ചെയ്യാനുള്ള ആഗ്രഹവുമായി സംവിധായകൻ അമിത് മസൂർക്കർ

July 16, 2021

മലയാളി മനസ്സുകളിൽ ഇടംപിടിച്ച സൂപ്പർ താരം ഫഹദ് ഫാസിൽ പാൻ ഇന്ത്യൻ താരം എന്ന നിലയിലേക്ക് വളർന്നുകഴിഞ്ഞു. മലയാളത്തിന്റെ അതിർത്തിക്കപ്പുറത്ത് ആരാധകരുള്ള ഫഹദിന്റെ പ്രകടനത്തെ ദേശീയ മാധ്യമങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളും വരെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട് – ഫഹദിനൊപ്പം ഒരു സിനിമ ചെയ്യണമെന്ന് …

റിലീസ് ചെയ്തതിന് പിന്നാലെ ‘മാലിക്’ ചോർന്നു

July 15, 2021

ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത് 1 മണിക്കൂറിനുള്ളിൽ ‘മാലിക്’ ചിത്രത്തിന്റെ വ്യാജ പകര്‍പ്പ് ടെലിഗ്രാമിൽ എത്തി. വാട്ട്സാപ്പ് ഗ്രൂപ്പുകളിലും ചിത്രത്തിന്റെ ലിങ്ക് പ്രചരിക്കുന്നുണ്ട്.  ടെലിഗ്രാമിലെ വിവിധ സിനിമ ഗ്രൂപ്പുകളില്‍ ചിത്രത്തിന്റെ പകര്‍പ്പ് പ്രചരിക്കുന്നുണ്ട്. പകര്‍പ്പിന് പുറമേ ഫഹദ് ഫാസിലും നിമിഷ സജയനും …

കാത്തിരിപ്പിനൊടുവില്‍ ‘മാലിക്’ എത്തി

July 15, 2021

ഹദ് ഫാസിലിനെ ടൈറ്റില്‍ കഥാപാത്രമാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്‍ത ‘മാലികി’ന്‍റെ സ്ട്രീമിംഗ് ആമസോണ്‍ പ്രൈം ആരംഭിച്ചു. 15/07/2021 വ്യാഴാഴ്ച രാത്രി 10 മണിക്കു ശേഷമാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. 2 മണിക്കൂര്‍ 41 മിനിറ്റ് (161 മിനിറ്റ്) ആണ് ചിത്രത്തിന്‍റെ …

‘മാലിക്ക്’ ജൂലൈ 15 മുതൽ ആമസോൺ പ്രൈമിൽ

July 1, 2021

ഫഹദ് ഫാസിൽ നായകനായി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാലിക്ക് 15/07/2021 വ്യാഴാഴ്ച മുതൽ ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യും. 13/05/2021 വ്യാഴാഴ്ച ചിത്രം തീയറ്ററുകളിൽ റീലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, സംസ്ഥാനത്തെ കൊവിഡ് ബാധയെ തുടർന്ന് …