
തിരുവനന്തപുരം | വിനോദയാത്ര പോയ മലയാളി യുവാവ് തമിഴ്‌നാട് ചിറ്റാര്‍ അണക്കെട്ടില്‍ മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്. അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം. തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്ര പോയ ആറ്...
