
റിപ്പോര്‍ട്ട്
ഇന്ത്യയുടെ ഒളിമ്പ്യന്‍ പി.വി. സിന്ധു മലേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ 750 ന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റു പുറത്തായി
By ന്യൂസ് ഡെസ്ക്
•
July 2, 2022
ക്വാലാലംപുര്‍: ഇന്ത്യയുടെ ഒളിമ്പ്യന്‍ പി.വി. സിന്ധു മലേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ 750 ന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റു പുറത്തായി. ചൈനീസ് തായ്പേയുടെ തായ് സു യിങാണ് സിന്ധുവിനെ തോല്‍പ്പിച്ചത്. സ്‌കോര്‍: 13-21, 21-15, 21-13. തായ് സുവിനെതിരേ നടന്ന 21...
Read full story



