റിപ്പോര്‍ട്ട്
എഡിജിപി എംആര്‍ അജിത് കുമാറിനെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി അംഗീകരിച്ചു
By ന്യൂസ് ഡെസ്ക്
•
April 16, 2025
തിരുവനന്തപുരം | അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി അംഗീകരിച്ചു. ഏപ്രിൽ 15 ന് കണ്ണൂരില്‍ നിന്നെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫയല്‍ വിളിച്ച് ഒപ്പിടുകയായിരുന്നു. അജിത് കുമാറിന് അനധികൃത...
Read full story

