ആലപ്പുഴ: ആടുവളർത്തൽ ധനസഹായത്തിന് അപേക്ഷിക്കാം

July 7, 2021

ആലപ്പുഴ: വാണിജ്യാടിസ്ഥാനത്തിലുള്ള ആടുവളർത്തൽ പദ്ധതിയിലേക്ക് മൃഗസംരക്ഷണ വകുപ്പിന്റെ പരിശീലനം നേടിയ കർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മലബാർ ഇനത്തിൽപെട്ട 19 പെണ്ണാടുകളെയും ഒരു മുട്ടനാടിനെയും വാങ്ങാൻ ഒരു ലക്ഷം രൂപയാണ് ധനസഹായം. 2,80,000 രൂപയാണ് അടങ്കൽ തുക. അപേക്ഷകന് കുറഞ്ഞത് 50 …