പന്തളം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കലുഷിതമായൊരു അന്തരീക്ഷം സൃഷ്ടിച്ച് അതില്‍നിന്ന് മുതലെടുപ്പുനടത്താന്‍ ഇടതുവലതു മുന്നണികള്‍ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി എംപി. പന്തളത്ത് നടന്ന തിരഞ്ഞെടുപ്പുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമല ഹിന്ദുവിന്റെ...
മലപ്പുറം | പെരിന്തല്‍മണ്ണ മണ്ണാര്‍മലയില്‍ ഇന്നും പുലിയെ കണ്ടു. പ്രദേശവാസികള്‍ സ്ഥാപിച്ച കാമറയിലാണ് പുലിയുടെ പുതിയ ദൃശ്യങ്ങള്‍ പതിഞ്ഞത്. നാട്ടുകാര്‍ വലിയ ആശങ്കയിൽ പുലിയെ പിടികൂടാന്‍ പ്രദേശത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇനിയും പുലിയെ...
മാള(തൃശ്ശൂര്‍): കരാട്ടെ പരിശീലകയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അന്നമനട എടയാറ്റൂര്‍ സ്വദേശിനി ആയിഷ(23)യാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സംശയം. ഓ​ഗസ്റ്റ് 7 വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെയാണ് ആയിഷയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി...
പത്തനംതിട്ട: ശബരിമല പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട് വിവാദമാകുന്നു. സംഭവത്തില്‍ സന്നിധാനം സ്‌പെഷ്യല്‍ ഓഫീസറോട് എഡിജിപി റിപ്പോർട്ട് തേടി. ഡ്യൂട്ടിക്ക് ശേഷം ആദ്യ ബാച്ചിലെ പൊലീസുകാരാണ് പതിനെട്ടാം പടിയില്‍ നിന്ന് ഫോട്ടോ എടുത്തത്. ഫോട്ടോ...
General
പെരിന്തൽമണ്ണ : ഇരുതലമൂരി പാമ്പുമായി തട്ടിപ്പ് നടത്തുന്ന സംഘം മലപ്പുറം പെരിന്തൽമണ്ണ പൊലീസിന്റെ പിടിയിൽ. ഹെൽത് ഇൻസ്‌പെക്ടർ അടക്കം ഏഴ് പേർ അറസ്റ്റിലായി. കോടികൾ വില പറഞ്ഞുറപ്പിച്ച നാല് കിലോയോളം തൂക്കം വരുന്ന ഇരുതലമൂരി...
റിപ്പോര്‍ട്ട്
ഉപയോഗശൂന്യമായിക്കിടന്ന സ്ഫടികം ചിറ തെളിഞ്ഞു. ജലസംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി 35 ലക്ഷം രൂപ ചിലവഴിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. ജില്ലാ പഞ്ചായത്തിന്റെ വിഹിതമായി 25 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തിന്റെ 10 ലക്ഷം രൂപയുമാണ്...
റിപ്പോര്‍ട്ട്
മാള: യുവാവിനെ സ്‌ക്രൂഡ്രൈവര്‍കൊണ്ടു കുത്തിക്കൊന്നു. മുരിങ്ങൂര്‍ താമരശേരി വീട്ടില്‍ മിഥുനാ(27)ണ് കൊല്ലപ്പെട്ടത്. പ്രതി കാക്കുളിശേരി സ്വദേശി ബിനോയ് പാറേക്കാടന്‍ സംഭവത്തിനുശേഷം മാള പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി.13/12/22 ചൊവ്വാഴ്ച വൈകിട്ട് ആറോടെയായിരുന്നു സംഭവം. മാള വലിയപറമ്പ്...
റിപ്പോര്‍ട്ട്
മാള : കൊടകര സഹൃദയാ എഞ്ചിനീയറിംഗ്‌ കോളേജും ബില്‍ഡര്‍ ആന്റ്‌ ഡെവലപ്പ്‌മെന്റ്‌ രംഗത്തെ കമ്പനിയായ ചാലക്കുടി സൂര്യ ഹോംസും ധാരണാപത്രം ഒപ്പിട്ടു. പ്ലെയ്‌സ്‌മെന്റ്‌, ഗവേഷണം, പ്രോജക്ട്‌ ഡെവലപ്പ്‌മെന്റ്‌, ഇന്റേണ്‍ഷിപ്പ്‌,സാങ്കേതിക വിദ്യാ കൈമാറ്റം, പ്രോജക്ട്‌ ഫണ്ടിംഗ്‌,...
റിപ്പോര്‍ട്ട്
മാള: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയവല്‍ക്കരിച്ചെന്ന് ഡി വൈ എഫ് ഐ. കുഴൂര്‍ ഗ്രമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി മനോജിനെതിരെയാണ് പരാതി. കുഴുര്‍ ഗ്രാമ പഞ്ചായത്ത് ഏഴാം വാര്‍ഡ് കോണ്‍ഗ്രസ് മെമ്പറും പഞ്ചായത്ത് വൈസ്...
റിപ്പോര്‍ട്ട്
മാള: ടിപ്പര്‍ ലോറിയുടെ ആക്‌സില്‍ ഒടിഞ്ഞ് പിന്‍ചക്രങ്ങള്‍ ഊരി തെറിച്ചു. ഇരകുചക്ര യാത്രിക രക്ഷപെട്ടത് തലനാരിഴക്ക്. മാള കെഎസ് ആര്‍ടിസി സ്റ്റാന്റിന് സമീപം 2021 ഏപ്രില്‍ 8ന് വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. കെകെ റോഡിലേക്ക്...
റിപ്പോര്‍ട്ട്
മാള: പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നുണ്ടായ അസ്വസ്ഥതയില്‍ കുളിമുറിയില്‍ കയറി വാതില്‍ അടച്ച യുവതി പെണ്‍കുഞ്ഞിന്‌ ജന്മം നല്‍കി. കുഴൂര്‍ തെക്കന്‍ താണിശ്ശേരി പയ്യപ്പളളി മണിയുടെ ഭാര്യ സൗമ്യ (30) ആണ്‌ 27.03.2021 ന്‌...
റിപ്പോര്‍ട്ട്
മാള: കെപിസിസി ന്യൂനപക്ഷ വിഭാഗം തൃശൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം രാജി വെച്ചതായി ഗഫൂര്‍ മുളംപറമ്പന്‍ അറിയിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മണ്ഡലം നേതൃത്വം സ്വീകരിച്ച നിലപാടില്‍...