തൃശൂര്‍ മാള പഞ്ചായത്ത് അങ്കണവാടി കെട്ടിടം നിര്‍മ്മാണോദ്ഘാടനം

September 8, 2020

തൃശൂര്‍ : മാള ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ നിര്‍മ്മിക്കുന്ന സ്‌നേഹഗിരി 104 നമ്പര്‍ അങ്കണവാടി കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം വി ആര്‍ സുനില്‍ കുമാര്‍ എം എല്‍ എ നിര്‍വഹിച്ചു. 2020 -21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്ത് തനത് ഫണ്ട് 17 …