റിപ്പോര്‍ട്ട്

രാഹുലിൻ്റെ ജാമ്യഹർജിയിൽ വാദം പൂർത്തിയായി; വിധി ശനിയാഴ്ച

By ന്യൂസ് ഡെസ്ക് January 16, 2026
. തിരുവല്ല: ബലാത്സംഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ജാമ്യാപേക്ഷയുടെ വിധി ജനുവരി 17 ശനിയാഴ്ച. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 16 ന് ജാമ്യാപേക്ഷയിൽ വാദം കേട്ടു. ഇൻക്യാമറയായാണ് കോടതി നടപടികൾ നടന്നത്. സുപ്രധാന ഡിജിറ്റൽ...
Read full story
കൊച്ചി : രാഹുൽ മാങ്കൂട്ടത്തെ അറസ്റ്റ് ചെയ്തിട്ടാണ് കേസിൽ പ്രതിയാക്കിയതെന്നും തെളിവ് മജിസ്ട്രേറ്റ് പരിശോധിച്ചില്ലെന്നും ആപേക്ഷം. മുൻകൂർ ജാമ്യ ഹർജികളെ തടയുവാൻ രഹസ്യ നടപടികൾ മജിസ്ട്രേറ്റുമാർ പരിശോധിക്കുന്നില്ലെന്ന് ഹൈക്കോടതി രജിസ്ട്രാർ ജനറലിന് പരാതി. ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ്...
Read full story
തിരുവനന്തപുരം| മുന്‍മന്ത്രിയും ഇടത് എം എല്‍ എയുമായ ആന്റണി രാജു രണ്ടാം പ്രതിയായ തൊണ്ടിമുതല്‍ കേസില്‍ വിധി ഇന്ന് (ജനുവരി 3). മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷപ്പെടുത്താന്‍ അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്നതാണ് കേസ്. നെടുമങ്ങാട് ജുഡീഷ്യല്‍...
Read full story
ശ്രീനഗര്‍|ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ ധര്‍മാരിയിലുണ്ടായ മണ്ണിടിച്ചിലില്‍ രണ്ടു മരണം. ആറു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് രജീന്ദര്‍ സിങ് റാണയും മകനുമാണ് മരിച്ചത്. രജീന്ദര്‍ സിങ് റാണയും കുടുംബവും സഞ്ചരിച്ച വാഹനത്തിനു മുകളിലേക്ക് കല്ലുകള്‍ പതിക്കുകയായിരുന്നു.ജൂലൈ...
Read full story
തൃശൂര്‍ | പുതുക്കാട്ട് നവജാത ശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിലെ പ്രതികളെ14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇരിഞ്ഞാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. കുഞ്ഞുങ്ങളുടെ മാതാവ് അനീഷയെയും ആമ്പല്ലൂരിലെ ഭവിനെയുമാണ് കോടതി റിമാന്‍ഡ് ചെയ്തത്. അനീഷയെ വിയ്യൂര്‍ ജയിലിലേക്കും ഭവിനെ...
Read full story
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ നിലയില്‍ വലിയ പുരോഗതി. .ഐ.സി.യുവിലുള്ള അഫാനെ ഉടൻ റൂമിലേക്ക് മാറ്റും. ശ്വസനം ഉള്‍പ്പെടെ സാധാരണ നിലയിലായി. ഭക്ഷണം കഴിക്കുന്നുണ്ട്. കിടക്കയില്‍ എഴുന്നേറ്റിരിക്കും. എന്നാല്‍ നടക്കാൻ ബുദ്ധിമുട്ടുണ്ട്. ഇന്ന് ഫിസിക്കല്‍...
Read full story
കൊച്ചി | ആലുവയില്‍ നാലു വയസ്സുകാരി മകളെ പുഴയില്‍ എറിഞ്ഞ് കൊ.പ്പെടുത്തിയ കേസിലെ പ്രതി സന്ധ്യയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ആലുവ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. തുടര്‍ന്ന് പ്രതിയെ കാക്കനാട് വനിത...
Read full story