
റിപ്പോര്‍ട്ട്
എറണാകുളം: വഴിയാത്രക്കാരനെ ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ഫോണും കവര്‍ച്ച നടത്തിയ ആള്‍ അറസ്റ്റിലായി. എറണാകുളം ഗാന്ധിനഗര്‍ സ്വദേശി മഹീന്ദ്രനെ(22)ആണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. 10.11.2020 ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.
