കൊളംബോ: സാമ്പത്തികപ്രതിസന്ധിയേത്തുടര്‍ന്നു കലാപം കത്തിപ്പടരുന്ന ശ്രീലങ്കയില്‍ ഭരണാധികാരികളായ രാജപക്സെമാര്‍ രാജ്യം വിടാതിരിക്കാന്‍ കാവലുമായി പ്രക്ഷോഭകര്‍. രാജ്യത്തെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ആശുപത്രികളും സമരക്കാരുടെ നിരീക്ഷണത്തില്‍. ജനരോഷം ഭയന്നു മുന്‍പ്രധാനമന്ത്രി മഹിന്ദ രാജപക്സെയും കുടുംബവും ഒളിവില്‍പോയി. ജനക്കൂട്ടം...