
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ അമരാവതിയില്‍ കെമിസ്റ്റിനെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസില്‍ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി നേതാവ് നൂപൂര്‍ ശര്‍മയുടെ പരാമര്‍ശത്തെ അനുകൂലിച്ച് പോസ്‌റ്റിട്ടതിനാണ് കടയുടമയായ ഉമേഷ് കോല്‍മയുടെ കൊലപാതകം...
