
General
നെഹ്റു ട്രോഫി ജേതാക്കളായ മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ഉൾപ്പടെ ഒൻപത് ചുണ്ടൻ വള്ളങ്ങളും ഒൻപത് ഇരുട്ടുകുത്തി വള്ളങ്ങളും മത്സരിക്കും പിറവത്തെ ആവേശത്തിരയിലേക്കുയർത്തുന്ന ചാംപ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) വള്ളംകളി ഒക്ടോബർ ഒന്നിന് നടക്കുമെന്ന് അനൂപ്...
