റിപ്പോര്‍ട്ട്
ശശി തരൂരിന്റെ പേരിൽ എഐ വ്യാജ വീഡിയോ പ്രചരിക്കുന്നു
By ന്യൂസ് ഡെസ്ക്
•
February 13, 2026
തിരുവനന്തപുരം: ഐസിസി ടി20 ലോകകപ്പ് മത്സരവുമായി ബന്ധപ്പെട്ട് പാകിസ്താൻ സ്വീകരിച്ച നിലപാടുകളെ ശശി തരൂർ എംപി അനുമോദിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വ്യാജ എഐ വീഡിയോ പ്രചരിക്കുന്നു. പാർലമെന്റിൽ നിന്നുള്ള ഒരു വാർത്താ ഏജൻസിയുടെ ഔദ്യോഗിക ദൃശ്യങ്ങളിൽ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച്...
Read full story

