
റിപ്പോര്‍ട്ട്
ശ്രീനഗറില്‍ 200 കോടി രൂപയുടെ ആദ്യനിക്ഷേപത്തിന് തുടക്കമിടാന്‍ ലുലു ഗ്രൂപ്പ്
By ന്യൂസ് ഡെസ്ക്
•
January 6, 2022
അബുദബി: ജമ്മു കശ്മീരില്‍ വന്‍ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്. ശ്രീനഗറില്‍ ലുലു ഗ്രൂപ്പ് ആരംഭിക്കുന്ന ഭക്ഷ്യ സംസ്‌കരണ ലോജിസ്റ്റിക്സ് കേന്ദ്രത്തിന്റെ ധാരണാപത്രം ഒപ്പിടല്‍ ചടങ്ങില്‍ 200 കോടി രൂപയുടെ നിക്ഷേപം ആദ്യഘട്ടത്തില്‍ നടത്തുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം...
Read full story

