റിപ്പോര്‍ട്ട്
തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി അപ്രതീക്ഷിതമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി
By ന്യൂസ് ഡെസ്ക്
•
December 14, 2025
തിരുവനന്തപുരം | തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി ഇരുത്തി ചിന്തിപ്പിക്കുന്നതും അപ്രതീക്ഷിതവുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.പാര്‍ട്ടിയുടെയോ എല്‍ഡിഎഫിന്റെയോ ദൃഷ്ടിയില്‍ പെടാത്ത ചില പ്രവണതകള്‍ ഈ തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചു എന്നു വേണം കരുതാനെന്നും എം എ ബേബി പറഞ്ഞു. ജനങ്ങളുടെ...
Read full story



