റിപ്പോര്‍ട്ട്
കാസർഗോഡ്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എം.എൽ.എ എം.സി. കമറുദ്ദീന് ജാമ്യമില്ല. കമറുദ്ദീന്റെ ജാമ്യാപേക്ഷ ഹൊസ്ദുർഗ് കോടതി തള്ളി. കമറുദ്ദീനെതിരായ കേസ് റദ്ദാക്കാൻ സാധിക്കില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ...
റിപ്പോര്‍ട്ട്
കൊച്ചി: തനിക്കെതിരായ വ‌ഞ്ചനാ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് നേതാവും എംഎല്‍എയുമായ എംസി കമറുദ്ദീന്‍ ഹൈക്കോടതിയില്‍. കാസർഗോഡ് ഫാഷന്‍ഗോള്‍ഡ് തട്ടിപ്പ് കേസിലാണ് കമറുദ്ദീൻ എംഎല്‍എ കോടതിയില്‍ ഹര്‍ജി നല്‍കിയത്. നിക്ഷേപകരുമായുള്ള കരാര്‍ പാലിക്കുന്നതില്‍ മാത്രമാണ്...
റിപ്പോര്‍ട്ട്
കാസർക്കോട്: എം സി കമറുദ്ദീനെതിരെയുള്ള നിക്ഷേപതട്ടിപ്പുകേസില്‍ ലീഗ് നേതൃത്വം ഇടപെട്ടു. ആറു മാസത്തിനകം പണം തിരികെ നൽകണം. കേസുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനു വേണ്ടി കൂടിയ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ലീഗ് സംസ്ഥാന...
റിപ്പോര്‍ട്ട്
കാസർഗോഡ്: ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ പ്രതിയായ എം.സി. കമറുദീൻ എംഎൽഎയോട് യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനം രാജിവെക്കാൻ മുസ്ലിം ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അടുക്കുകയും കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുകയും ചെയ്തതോടെയാണ്...