റിപ്പോര്‍ട്ട്
കണ്ണൂർ: മയ്യഴി പുഴയിൽ ബിരുദ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. കരിയാട് കാഞ്ഞിരക്കടവിലാണ് ഏറാമല വരേപറമ്പിൽ രവീന്ദ്രന്റെ മകൾ അഞ്ജലിയുടെ മൃതദേഹം കണ്ടെത്തിയത്. 24-9 -2020 വ്യാഴാഴ്ച രാവിലെ മുതൽ വിദ്യാർത്ഥിനിയെ കാണാതായിരുന്നു. ബന്ധുക്കൾ തിരച്ചിൽ...