റാമോസ് വിരമിച്ചു
മാഡ്രിഡ്: സ്‌പെയിന്റെ ഡിഫന്‍ഡര്‍ സെര്‍ജിയോ റാമോസ് രാജ്യാന്തര ഫുട്‌ബോളില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. ദേശീയ ടീമിന് വേണ്ടി ഇനി ബൂട്ടണിയില്ലെന്നു സാമൂഹിക മാധ്യമങ്ങള്‍ വഴിയാണു റാമോസ് പ്രഖ്യാപിച്ചത്.2010 ല്‍ ലോകകപ്പ് നേടിയ സ്പാനിഷ് ടീം അംഗമായിരുന്നു. 18 വര്‍ഷം നീണ്ട രാജ്യാന്തര കരിയറിനാണ് …
റാമോസ് വിരമിച്ചു Read More