റിപ്പോര്‍ട്ട്
കൊല്ലം : ഹെഡ്ലൈറ്റില്ലാതെ സർവീസ് നടത്തി കെ.എസ്.ആർ.ടി.സി ബസ്. കൊല്ലം മടത്തറയിൽ നിന്നും ചടയമംഗലത്തേക്ക് പോയ കെഎസ്ആർടിസി ബസാണ് ഹെഡ് ലൈറ്റ് തകരാറിലായിട്ടും സർവീസ് നടത്തിയത്. ഇഡിക്കേറ്റർ മാത്രമിട്ടായിരുന്നു ബസ് സർവീസ്. രാത്രി ഏഴ്...