
റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: അമേരിക്കയിലെ കറുത്ത വര്‍ഗക്കാരുടെ പൗരാവകാശ പ്രക്ഷോഭം മതപരവും വംശീയവുമായ കലാപമായി മാറ്റുന്നു. ചിലയിടങ്ങളില്‍ ജൂതപള്ളികള്‍ക്കും ജൂതരുടെ സ്ഥാപനങ്ങള്‍ക്കും നേരേ തിരഞ്ഞുപിടിച്ച് ആക്രമം. ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്ലോയിഡിന്റെ നിഷ്ഠുര കൊലപാതകത്തെതുടര്‍ന്ന് അമേരിക്കയില്‍ പൊട്ടിപ്പുറപ്പെട്ട...
